Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ (38) ആണ് മരിച്ചത്.
          ഇന്നലെ വൈകീട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്
ചൂണ്ടയിടാൻ പോയ വിമോദ്,  വെള്ളത്തിൽ വീണതായാണ് നിഗമനം.
ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement