Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സേലത്ത് വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.

സേലത്ത് വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.
പത്തനംതിട്ട: അടൂർ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർത്ഥ സേലത്ത് വാഹനാപകടത്തിൽ മരിച്ചു. കടമ്പനാട് വടക്ക് കൊച്ചുവീട്ടിൽ ജി. തുളസിയുടെ മകൻ അക്ഷയ്  (ആരോമൽ -19) ആണ് മരണമടഞ്ഞത്.
       അക്ഷയും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് തള്ളിനീക്കുന്നതിനിടയിൽ ലോറി വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement