Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചികിത്സ തേടി എത്തിയയാൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി.

ചികിത്സ തേടി എത്തിയയാൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി.

ഇടുക്കി: ഏലപ്പാറയിൽ ചികിത്സ തേടി എത്തിയയാൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
        രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. എക്സറേ എടുക്കമെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞതോടെ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. മർദനമേറ്റ ഡോക്ടറും നേഴ്‌സും  പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

0 Comments

Ad Code

Responsive Advertisement