Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മയക്കുമരുന്നുമായി ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ.

മയക്കുമരുന്നുമായി ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ.

കൊച്ചി: കഞ്ചാവും ഹാഷിഷ് ഓയിലുമായി ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ. സൗത്ത് ഗോവ സ്വദേശി ഡിൽജിത്ത് പന്തായിയെയാണ് (31) പാലാരിവട്ടം പൊലീസ് പിടികൂടിയത്.
        തിങ്കളാഴ്ച പുലർച്ചെ പാടിവട്ടത്ത് സംശയകരമായി കണ്ട പ്രതിയെ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും പ്രതിയുടെ കൈയ്യിൽ നിന്നും 29.30 ഗ്രാം കഞ്ചാവും 8.06 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി താമസിക്കുന്ന കളമശ്ശേരി കുസാറ്റിന് സമീപം പൈപ്പ് ലൈൻ റോഡിലുള്ള ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ 770 ഗ്രാം കഞ്ചാവും 64.78 ഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement