Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തില്‍ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു.

പത്തനംതിട്ട: പൂങ്കാവില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തില്‍ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കോട്ടയം സ്വദേശി റെജി ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കുമാണ് അപകടമുണ്ടായത്. എല്‍ഡിഎഫ് അനുഭാവിയാണ് മരിച്ച റെജി.

Post a Comment

0 Comments

Ad Code

Responsive Advertisement