Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൈസൂരുവിൽ കാറപകടത്തിൽ ഒരു മലയാളി മരിച്ചു. രണ്ട് പേർക്ക് പരിക്ക്.

മൈസൂരുവിൽ കാറപകടത്തിൽ ഒരു മലയാളി മരിച്ചു. രണ്ട് പേർക്ക് പരിക്ക്.


മൈസൂരു: നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപത്തു വെച്ച് ഇന്നലെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിലമ്പൂർ രജിസ്റ്റേഷനിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. കടപ്പാടി സ്വദേശി ഗഫൂറിൻ്റെ മകൻ
ഫാഹിദ് ആണ് മരണപ്പെട്ടത്. കെഎംസിസിയുടെ നിയന്ത്രണത്തിൽ രക്ഷാപ്രവർത്തനം നടത്തി. പെരുവള്ളൂർ കടപ്പാടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement