Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹാജി എം. മുഹമ്മദ് ഷെരീഫ് അന്തരിച്ചു.

ഹാജി എം. മുഹമ്മദ് ഷെരീഫ് അന്തരിച്ചു.


വണ്ടിപ്പെരിയാർ: റഹ്മത്ത് മൻസിൽ ഹാജി എം. മുഹമ്മദ് ഷെരീഫ് (70) അന്തരിച്ചു. ഖബറടക്കം വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. മലപ്പുറം ചാപ്പാനങ്ങാടി പുത്തൻപുരക്കൽ  കുടുംബാംഗം ഉമ്മുകുൽസം ആണ് ഭാര്യ. മക്കൾ: ഒമർ ഷെരീഫ് (അദുദാബി), ഹനീഫ് ഷെരീഫ് (ബംഗളൂരു), സെനാഫാ ഷരീഫ്, അമീൻ ഷരീഫ് (ബംഗളൂരു). മരുമക്കൾ: മുനാ (അബുദാബി), ജിനു (ബംഗളുരു), എബി (വണ്ടിപ്പെരിയാർ).

Post a Comment

0 Comments

Ad Code

Responsive Advertisement