Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ നാളെ തുറക്കും.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ നാളെ തുറക്കും.
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഏപ്രിൽ 12 രാവിലെ 10 മണിക്ക് തുറക്കും. ആലപ്പുഴ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.
        ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement