Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയിൽ വാഹനാപകടം; ഒരാൾ മരിച്ചു.

ആലപ്പുഴയിൽ വാഹനാപകടം; ഒരാൾ മരിച്ചു.

ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശേരി മാക്കേകടവിന് സമീപമുണ്ടായ കാറപകടത്തിൽ ഹരിപ്പാട് സ്വദേശി മരിച്ചു. മണ്ണാറശാല സ്വദേശി ശ്രീജിത്ത് (30) ആണ് മരിച്ചത്.
        ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement