Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെറുതെ പ്രകോപിപ്പിക്കരുത്, അവിടെ കയറി അടിക്കും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ.

വെറുതെ പ്രകോപിപ്പിക്കരുത്, അവിടെ കയറി അടിക്കും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ.

rajnath singh

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയ ശേഷം അതിർത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാൻ പാക്കിസ്ഥാനിൽ കയറിയുള്ള ആക്രമണത്തിനും മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയൽ രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 

       എന്നാൽ, ആരെങ്കിലും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ, അവരെ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 

          അന്യരാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എന്നാൽ, ആരെങ്കിലും ഇന്ത്യയെ തുടരെ പ്രകോപിപ്പിച്ചാലോ ഇവിടെ വന്ന് ഭീകരപ്രവർത്തനങ്ങൾ നടത്തിയാലോ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. 

ഡ്യൂട്ടിക്കു മുമ്പ് കെഎസ്ആർടിസി ജീവനക്കാരെ 'ഊതിക്കാൻ' നിർദേശം

Post a Comment

0 Comments

Ad Code

Responsive Advertisement