Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്.

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്.


തിരു.: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ ഡിജിപിക്ക് പരാതി നൽകി. പണം നല്‍കി വോട്ടു വാങ്ങുന്നുവെന്ന ആരോപണത്തിന് എതിരെയായിരുന്നു പരാതി.
      തുടർന്ന് തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement