Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കായംകുളത്ത് പോലീസുകാർക്ക് നേരെ ആക്രമണം

കായംകുളത്ത് പോലീസുകാർക്ക് നേരെ ആക്രമണം
ആലപ്പുഴ: കായംകുളത്ത് പോലീസുകാർക്ക് നേരെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സിപിഒമാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
      കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം. കെട്ടുകാഴ്ച കടന്നുപോകാൻ 11 കെവി ലൈൻ ഓഫ് ചെയ്തിരുന്നു. വൈദ്യുതി വിതരണം ഏറെ നേരമായി നിലച്ചതിനാൽ ലൈൻ ഓൺ ചെയ്യാൻ പോലീസ് പറഞ്ഞതാണ് തർക്കത്തിനിടയായത്. തുടര്‍ന്നാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
       പരിക്കേറ്റ പോലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement