Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജയവിജയ അനുസ്മരണ സമ്മേളനം നാളെ.

ജയവിജയ അനുസ്മരണ സമ്മേളനം നാളെ.

കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ ജയവിജയന്മാരെ അനുസ്മരിക്കുന്നു. 
        വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ ജയവിജയന്മാർ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടക്കും.
        ജയവിജയ അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ  തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും. ജയവിജയന്മാരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്സ് അവതരിപ്പിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement