Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വ്യാജ വീഡിയോ: കെ.കെ. രമ എംഎൽഎയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു.

വ്യാജ വീഡിയോ: കെ.കെ. രമ എംഎൽഎയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. 


വടകര: തന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന കെ.കെ. രമ എംഎൽഎയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. സത്യൻ എൻ.പി., ശശീന്ദ്രൻ വടകര എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസെടുത്തത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്നാണ് കെ.കെ. രമ നൽകിയ പരാതി.

     സിപിഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ വടകര സൈബർ പൊലീസാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആർ.

Post a Comment

0 Comments

Ad Code

Responsive Advertisement