Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മോ​ദി​യും ഷാ​യും ജീ​വി​ക്കു​ന്ന​ത് അംബാ​നി​ക്കും അ​ദാ​നി​ക്കും വേണ്ടി: മല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ.

മോ​ദി​യും ഷാ​യും ജീ​വി​ക്കു​ന്ന​ത് അംബാ​നി​ക്കും അ​ദാ​നി​ക്കും വേണ്ടി: മല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ.


ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അം​ബാ​നി​ക്കും അ​ദാ​നി​ക്കും വേ​ണ്ടി​യാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ദ്ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ. ഇ​രു​വ​രും ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർമ്​മി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ ഫാ​ക്ട​റി​ക​ളെ അം​ബാ​നി​ക്കും അ​ദാനി​ക്കും വി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
       ഗാ​ന്ധി കു​ടും​ബ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തു​ നി​ന്നും ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി പ​റ​യു​ന്നു ഗാ​ന്ധി കു​ടും​ബം രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ച്ചൂ​വെ​ന്ന്. നി​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ച്ച പ്ര​ധാ​ന​മ​ന്ത്രി. മോ​ദി പ​റ​യു​ന്നു അ​ദ്ദേ​ഹം ഒ​രു​പാ​ട് വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്. എ​ന്താ​ണ് താ​ങ്ക​ൾ ചെ​യ്ത​തെ​ന്നും ഖാ​ർ​ഗെ ചോ​ദി​ച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement