Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു.


കായംകുളം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. 
       ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.
        മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement