Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: പരിക്കേറ്റ ഒരാള്‍ മരിച്ചു.

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: പരിക്കേറ്റ ഒരാള്‍ മരിച്ചു.
കണ്ണൂർ: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
        നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചികിത്സയിലുള്ള ഒരാളുടെ നില കൂടി ഗുരുതരമാണ്. വിനീഷിന്റെ രണ്ടു കൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement