Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരട്ടവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ചു.

ഇരട്ടവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ചു.


ഇടുക്കി: ഇരട്ടവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ചു. ചെമ്മണ്ണാർ സെന്‍റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അൻപത്തിഏഴാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്.

        തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണ്ണമായും മായ്ക്കാതെ എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

 

Post a Comment

0 Comments

Ad Code

Responsive Advertisement