Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളാ കോൺഗ്രസിൽ അതൃപ്തി; സജി മഞ്ഞക്കടമ്പൻ രാജി വച്ചു.

കേരളാ കോൺഗ്രസിൽ അതൃപ്തി; സജി മഞ്ഞക്കടമ്പൻ രാജി വച്ചു.
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ അതൃപ്തി അതൃപ്തിയെത്തുടർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻ്റ് സ്ഥാനവും
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും സജി മഞ്ഞക്കടമ്പൻ രാജിവച്ചു.
        അഡ്വ. മോൻസ് ജോസഫ് എംഎൽഎ സ്വീകരിക്കുന്ന നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്നും എൽഡിഎഫിലേയ്ക്ക് പോകില്ലെന്നും സജി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement