Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപിക്ക് രണ്ടാംസ്ഥാനം പോലും ലഭിക്കില്ല: പിണറായി.

ബിജെപിക്ക് രണ്ടാംസ്ഥാനം പോലും ലഭിക്കില്ല: പിണറായി.
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീറ്റിലും ബിജെപിക്ക് രണ്ടാംസ്ഥാനം പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സംഘപരിവാറിനെ കാലുകുത്താൻ അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ചത് സ്വന്തം വോട്ട് നേടിയാണെന്ന് ബിജെപിക്ക് ഉറപ്പില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഇടതുപക്ഷം. പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിൻ്റേത് കുറ്റകരമായ മൗനമാണ്. സംഘപരിവാർ അജൻഡയോട് കോൺഗ്രസ് സമരസപ്പെടുകയാണെന്നും പിണറായി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement