Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍.

പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍.


പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പാലാ ബൈപാസ് റോഡിൽ വച്ച് ഇവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയുടെയും പെൺ കുട്ടിയുടെയും നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്എച്ച്ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement