Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു.

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു.

കോട്ടയം: ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ (62) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം
        കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ കോട്ടയം സോമരാജൻ അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയർ, ഫാൻ്റം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement