Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 


തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂർ കോർപ്പറേഷനിലും ഡിസിസിയിലും പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലു മണിയ്ക്ക് അരണാട്ടുകര സെൻറ് തോമസ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഐഎൻടിയുസി നേതാവ്, ദീർഘകാലം ഡിസിസി സെക്രട്ടറി, മുൻ ജില്ലാ കൗണ്‍സില്‍ അംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement