Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിപ്പ് ശ്രീമഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.

പരിപ്പ് ശ്രീമഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.


കോട്ടയം: മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. വൈകിട്ട് 7.15ന് ക്ഷേത്രം തന്ത്രി ഭദ്രകാളിമന മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി രാകേഷ് നടരാജൻ എന്നിവരുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. തുടർന്ന് തിരുവരങ്ങിൽ എസ്. നിരഞ്ജന, എസ്. നിവേദിത എന്നിവരുടെ  സംഗീത സദസ്സ്, ഒളശ്ശ ഹെലൻ കെല്ലർ മെലഡീസിൻ്റെ കരാക്കെ ഗാനമേള എന്നിവയും നടക്കും. മേയ് 12ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement