Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻസ്ഫോടനം.

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻസ്ഫോടനം.

മുംബൈ: ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻസ്ഫോടനം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽ നിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

       ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം.സമീപത്തെ കാർ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement