Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അജ്ഞാത മൃതദേഹം കണ്ടെത്തി.

അജ്ഞാത മൃതദേഹം കണ്ടെത്തി.

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ ഉദ്ദേശം 40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
        173 സെ.മീ. ഉയരവും ചുവപ്പും ചന്ദനവും  കളറിലുളള ഫുൾകൈ ഷർട്ടും നര കലർന്ന തലമുടിയും മീശയും താടിയും നെഞ്ചിൽ കറുത്ത രോമവും വലതു കൈത്തണ്ടയിൽ കറുത്ത ചരടും കറുത്ത റബ്ബർ വള വലതുകൈയിൽ ധരിച്ചിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497980320 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement