Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് മുകളിൽ മരം വീണ് അപകടം.

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് മുകളിൽ മരം വീണ് അപകടം. 


പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് മുകളിൽ മരം വീണ് അപകടം വൈകുന്നേരം അഞ്ചു മണിയോടു കൂടി റാന്നി വടശ്ശേരിക്കര മാടമൺ വള്ളക്കടവിൽ ആയിരുന്നു സംഭവം. നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് മുകളിലേയ്ക്കാണ് പടുകൂറ്റൻ ബദാം മരം ഒടിഞ്ഞു വീണത്. അപടകത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement