Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിലെ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.

കുവൈറ്റിലെ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. 


കുവൈറ്റ് സിറ്റി : കുവൈറ്റിലെ മംഗഫ് പ്രദേശത്ത് ഇന്നുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ  മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.

 1. ഷിബു വർഗീസ്
 2. തോമസ് ജോസഫ്
 3. പ്രവീൺ മാധവ് സിംഗ്
 4. ഷമീർ 
 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി 
6. ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7. കേളു പൊന്മലേരി
8. സ്റ്റീഫിൻ എബ്രഹാം സാബു
9. അനിൽ ഗിരി 
10. മുഹമ്മദ് ഷെരീഫ് ഷെരീഫ
11. സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13. മുരളീധരൻ പി.വി. 
14. വിശ്വാസ് കൃഷ്ണൻ
15. അരുൺ ബാബു
16. സാജൻ ജോർജ്
17. രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19. ജീസസ് ഒലിവറോസ് ലോപ്സ്
20. ആകാശ് ശശിധരൻ നായർ
21. ഡെന്നി ബേബി കരുണാകരൻ

Post a Comment

0 Comments

Ad Code

Responsive Advertisement