Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദ സഞ്ചാരികൾ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.

വിനോദ സഞ്ചാരികൾ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.


മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
       പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് യുവതി, യുവാക്കള്‍ അപകടകരമാം വിധം യാത്ര ചെയ്തത്. മോട്ടോർ വാഹന വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement