Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണമെന്ന് നിർദ്ദേശം.

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണമെന്ന് നിർദ്ദേശം.

തിരു.: സർക്കാർ വകുപ്പുകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

       നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ സർക്കാർ വകുപ്പുകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദ്ദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement