Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയ പാതയിൽ വൻമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ദേശീയ പാതയിൽ വൻമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കാഞ്ഞിരപ്പള്ളി: കൊല്ലം-തേനി ദേശീയ പാതയിൽ പാറത്തോട് പൊടിമറ്റത്ത് എസ്ഡി കോളജിന് സമീപം റോഡിനു കുറുകെ വൻമരം വീണ് അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.  പതിനൊന്നര മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻമരം കടപുഴകി വീഴുകയായിരുന്നു. തത്സമയം വാഹനങ്ങളൊന്നും കടന്നു വരാതിരിരുന്നതിനാൽ,  വൻദുരന്തമാണ് ഒഴിവായത്. ഉടൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസും ഫയർ ആൻ്റ് റെസ്ക്യൂ അധികൃതരും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement