Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് ദുരന്തം; മരിച്ചവരിൽ ചങ്ങനാശ്ശേരി സ്വദേശിയും.

കുവൈറ്റ് ദുരന്തം; മരിച്ചവരിൽ ചങ്ങനാശ്ശേരി സ്വദേശിയും. 

ചങ്ങനാശേരി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ  പ്രദീപ്, ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പി. (27) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് കുവൈറ്റിൽ ജോലി ചെയ്തു വരുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement