Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അരുളി വിശ്വത്തെ ആദരിച്ചു.

അരുളി വിശ്വത്തെ ആദരിച്ചു.


പത്തനംതിട്ട: കഴിഞ്ഞ 14 വർഷമായി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായി നിലകൊള്ളുകയും വിവിധ ആശുപത്രികളിൽ ആഹാരം വിതരണം നടത്തി വരുകയും ചെയ്യുന്ന മഹത് വ്യക്തിത്വമാണ് ദേശീയ മഹിളാ ജനതയുടെ (ആർഎൽഎം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ടു കൂടിയായ അരുളി വിശ്വം മങ്ങാട്.
         അരുളിയുടെ ദീർഘകാലത്തെ സാമൂഹ്യ സേവനപാരമ്പര്യം പരിഗണിച്ച്
തിരുവനന്തപുരം തണൽ ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ ദിവസം അവരെ  സ്നേഹാദരവോടെ താമ്രപത്രം നൽകി ആദരിക്കുകയുണ്ടായി.
എസ്പിസി4പി ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടു കൂടിയാണ് അരുളി വിശ്വം.

Post a Comment

0 Comments

Ad Code

Responsive Advertisement