Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.


തിരു.: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം.
        ജോയിയെ കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement