Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ നീക്കം.

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ നീക്കം.
ന്യൂഡൽഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ നീക്കം. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകള്‍.
       ജൂലൈ 20ന് മുൻപായി വില കുറയ്ക്കാനാണ് സാധ്യത. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നതിനെ തുടർന്നാണ് ഇന്ധന വില മുമ്പ് വർദ്ധിപ്പിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement