Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സർക്കാർ‌ ഓഫീസുകളിൽ ഇനി യുപിഐ സൗകര്യം.

സർക്കാർ‌ ഓഫീസുകളിൽ ഇനി യുപിഐ സൗകര്യം.


തിരു.: സർക്കാർ‌ ഓഫീസുകളിൽ ഇനി യുപിഐ സൗകര്യം പ്രയോജനപ്പെടുത്താം. ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗ്ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാം.
       സർക്കാർ ഓഫീസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. മറ്റ് പലയിടങ്ങളിലേയും പോലെ ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗ്ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement