Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്രിട്ടീഷ് പാർലമെന്റിലേയ്ക്ക് ആദ്യമായി ഒരു മലയാളി.

ബ്രിട്ടീഷ് പാർലമെന്റിലേയ്ക്ക് ആദ്യമായി ഒരു മലയാളി.


കോട്ടയം: ബ്രിട്ടൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ബ്രിട്ടീഷ് പാർലമെൻ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ആദ്യ മലയാളി എംപിയായി കോട്ടയം, കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
         കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എംപിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എംപി. ഡാമിയൻ ഗ്രീനിൻ്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്.  
       ആഷ്ഫെ‌ഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്.

Post a Comment

0 Comments

Ad Code

Responsive Advertisement