Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിനും സഖറിയ മാർ സേവേറിയോസിനും അധിക ചുമതല.

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിനും സഖറിയ മാർ സേവേറിയോസിനും അധിക ചുമതല.


കോട്ടയം: കോട്ടയം സെൻട്രൽ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തായായി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിനേയും കണ്ടനാട് വെസ്റ്റ് ഭദ്രാസനം സഹായ  മെത്രാപ്പോലീത്തായായി സഖറിയ മാർ സേവേറിയോസിനേയും നിയമിച്ചു. ബസ്സേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇതു സംബന്ധിച്ച് സർക്കുലർ നൽകി.  ജൂലൈ 15 മുതൽ ഇത് നിലവിൽ വരും. 
         കോട്ടയം ഭദ്രാസന   മെത്രാപ്പോലീത്ത സ്ഥാനത്തിന് പുറമേയാണ് മാർ ദിയസ്കോറോസിന് കോട്ടയം സെൻട്രൽ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്താ ചുമതല. നിലവിൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. സഖറിയ മാർ സേവേറിയോസ്. അതോടൊപ്പമാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനം സഹായ  മെത്രാപ്പോലീത്തയുടെ ചുമതല.

Post a Comment

0 Comments

Ad Code

Responsive Advertisement