Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിനു തീപിടിച്ച് വെന്തുമരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു.

കാറിനു തീപിടിച്ച് വെന്തുമരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു.


തിരുവല്ല: കാറിനു തീപിടിച്ച് വെന്തുമരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു. തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.
        ഇവർക്ക് കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പ‌ി പറഞ്ഞു. പട്രോളിങിനിടെ 12.45ന് കാറിൽ നിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. കാറിനുള്ളിലേക്ക് നോക്കിയപ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഫയർ ഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ഒരാൾ കൂടി കാറിൽ ഉണ്ടെന്നു മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement