Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിൾ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
       മൊബൈൽ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമമാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണമെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോര്‍ത്ത് പൊലീസ് തുടർന്നുള്ള നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement