Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി.



തിരു.: ആറ്റിങ്ങൽ കരിച്ചിയിൽ അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാർട്മെന്റിൽ താമസിക്കുന്ന പ്രീതയെ (50) ആണ് മരുമകൻ അനിൽകുമാർ (40) ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് 
       കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വർക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പോലീസ് വർക്കലയിൽ വച്ചു അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement