Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.എം. ലോറൻസ് അന്തരിച്ചു.

എം.എം. ലോറൻസ് അന്തരിച്ചു.


കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് (94) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
         എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളർത്തിയ പ്രമുഖ നേതാവ് ആയിരുന്നു. സിപിഎം കേന്ദ്രകമ്മറ്റിയംഗം, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement