Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കിയിൽ എഴുന്നൂറ് അടി താഴ്ചയിൽ കാർ മറിഞ്ഞു.

ഇടുക്കിയിൽ എഴുന്നൂറ് അടി താഴ്ചയിൽ കാർ മറിഞ്ഞു. 


ഇടുക്കി: പീരുമേട് മത്തായി കൊക്കക്ക് സമീപം എഴുനൂറ് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കുകളേറ്റു. ജസ്റ്റീൻ (19) മുണ്ടക്കയം, അഷൈയ് (24) മുട്ടപ്പള്ളി, അഭിഷേക് (17) മുട്ടപ്പള്ളി, ഹരിപ്രിയ (17) എരുമേലി എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകി വിട്ടയച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement