Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർപൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌.

തൃശൂർപൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌.

തൃശൂർ: പൂരത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ട സംഭവങ്ങളെപ്പറ്റി എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ഇതിൻ പ്രകാരം, ബോധപൂർവ്വമായ ഗൂഢാലോചനയോ അട്ടിമറിയോ സംഭവത്തിൽ ഇല്ല. സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്‌. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്‌ എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement