Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു.

സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു.


പാലക്കാട്: എലപ്പുള്ളിയിൽ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
         ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിക്കുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement