Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ ലോറിക്ക് പിന്നിലിടിച്ചു യുവതി മരിച്ചു.

കാർ ലോറിക്ക് പിന്നിലിടിച്ചു യുവതി മരിച്ചു.

കൊച്ചി: കാർ ലോറിക്ക് പിന്നിലിടിച്ചു യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശി രശ്മിയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവും മകനും ചികിത്സയിലാണ്.
        കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. രശ്മിയും സംഘവും സഞ്ചരിച്ച കാർ, ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement