Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽപിജി ക്ഷാമം: പെട്രോൾ പമ്പുകൾ വഴി റേഷൻ മണ്ണെണ്ണ നൽകും.

എൽപിജി ക്ഷാമം: പെട്രോൾ പമ്പുകൾ വഴി റേഷൻ മണ്ണെണ്ണ നൽകും.
ന്യൂഡൽഹി: പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി. മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപടികൾ ലഘൂകരിച്ചു. എൽപിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോൾ മന്ത്രാലയത്തിന്റെ നടപടി. മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എൽപിജി ലഭ്യമാകാത്ത സാഹര്യത്തിൽ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി. രണ്ട് മാസത്തേക്കാണ് ഈ ഇളവ്.





Post a Comment

0 Comments

Ad Code

Responsive Advertisement