Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

2026 എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.07% വിജയം.

2026 എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.07% വിജയം.
തിരു.: 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 99.07% ആണ് വിജയശതമാനം.  ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ ഫലം സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമായി. 
       4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10.456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി. ഐ.ടി. മിഷൻ്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും 'നമ്മുടെ കേരളം' മൊബൈൽ ആപ്പിലും ഫലം ലഭിക്കും.
results.kerala.gov.in, 
examresults.kerala.gov.in, 
prd.kerala.gov.in, https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'സഫലം (Saphalam)' എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

Post a Comment

0 Comments

Ad Code

Responsive Advertisement