Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറ്റും മഴയും: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഡ്രൈവർക്ക് ഗരുതര പരിക്ക്.

കാറ്റും മഴയും: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഡ്രൈവർക്ക് ഗരുതര പരിക്ക്.
കോട്ടയം: ഉഴവൂരിൽ ശക്‌തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.
       ശക്തമായ കാറ്റിൽ ഉഴവൂർ- ആൽപ്പാറ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഉഴവൂർ – മോനിപ്പിള്ളി റോഡ്, ഉഴവൂർ – പൂവത്തുങ്കൽ റോഡ് എന്നീ പ്രദേശങ്ങളിൽ നിരവധിയിടങ്ങളിൽ മരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞ നിലയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement