Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരു.: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബിനെ (18) ആണ് വീട്ടിലെ മുറിയിൽ തൂങ്ങിിമരിച്ച നിലയിൽ കാണപ്പെട്ടത്.
       സി.ബി.എസ്.സി. പ്ലസ് ടു പരീക്ഷ ഫലം അറിഞ്ഞതിൽ മാർക്ക് കുറഞ്ഞതാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വർക്കല എം.ജി.എം മോഡൽ സ്കൂൾ വിദ്യാർത്ഥിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement